SPECIAL REPORTജാതി അധിക്ഷേപ പരാതിയും വിവാദവും കേസും കൊടുമ്പിരി കൊണ്ടുനില്‍ക്കുന്നതിനിടെ ബഹുമതി തേടിയെത്തി; പ്രൊഫ. സി.എന്‍. വിജയകുമാരിക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോര്‍ട്ടില്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശം; കേരള സര്‍വകലാശാലയില്‍ നിന്ന് ഒരു അദ്ധ്യാപികയെ നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:24 PM IST